Header Ads

Header Ads

മന്ത്രി ജീ .സുധാകരൻ ബി ജെ പി യിലേക്ക്

 

G Sudhakaran Planning to join BJP

   അമ്പലപ്പുഴ: പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരൻ ബി ജെ പി യിലേക്ക് എന്ന് അഭ്യൂഹങ്ങൾ ശക്തമാകുന്നു. അമ്പലപുഴയിൽ ഇതുമായി ചർച്ച സജിവമായിരിക്കുകയാണ്. ഈ തിരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചതുമായി ബദ്ധപ്പെട്ട് പല ആരോപണങ്ങളും ഉയർന്നിരുന്നു.

    അമ്പലപ്പുഴ എൻഡിഎ സ്ഥാനാർഥി അനൂപ് ആൻ്റനിക്ക് വേണ്ടി ഡീൽ ഉറപ്പിച്ചു എന്ന തരത്തിൽ വരെ വാർത്തകൾ പ്രചരിപ്പിച്ചിരുന്നു. സുധാകരൻ ബി ജെ പി യിലേക്ക് എന്നതിൻ്റെ ചർച്ചകൾ ശരിവെച്ച് അദ്ദേഹത്തിൻ്റെ അടുത്ത വൃന്തങ്ങൾ പ്രതികരിച്ചു.

   ഇന്ന് തന്നെ ഇതിൻ്റെ തിരുമാനം ഉണ്ടാകും എന്നാണ് അറിയാൻ സാധിച്ചത്.അങ്ങനെ എങ്കിൽ കേരളത്തിൽ മാറ്റത്തിന് ആകും തിരിതെളിയുക. അമ്പലപ്പുഴയിൽ എൻഡിഎ സ്ഥാനാർഥി അനൂപ് ആൻ്റണി വിജയം ഉറപ്പിച്ചിരുന്നു. എൻഎസ്എസ് ൻ്റെ പൂർണപിന്തുണ അനൂപിന് ഇന്ന് പ്രഖ്യാപിക്കുകയും ചെയ്തതാണ്.

No comments: