Header Ads

Header Ads

ചുവന്ന സാരി, കഴുത്തിൽ ഗുരുവായൂരപ്പന്റെ ലോക്കറ്റ്, സംയുക്തയുടെ ലുക്ക് വൈറലാകുന്നു

 

Samyuktha Varma latest

മലയാളികളുടെ എക്കാലത്തെയും പ്രിയനായികമാരിൽ ഒരാളായ സംയുക്ത വർമ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോ ആരാധകർക്കിടയിൽ ചർച്ചയാകുകയാണ്. യോഗാ വിദഗ്ധയായ സംയുക്ത യോഗ ചെയ്യുന്നതിൻ്റെ ചിത്രങ്ങളൊക്കെ നേരത്തേ തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. അതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ താരം സജീവ സാന്നിധ്യമായിരുന്നു. 

Samyuktha Varma latest

Samyuktha Varma latest


ബിജു മേനോനുമായുള്ള വിവാഹത്തിന് ശേഷം സിനിമയിൽ നിന്ന് മാറി നിൽക്കുന്ന സംയുക്ത പൊതു വേദികളിലും പരസ്യചിത്രങ്ങളിലുമെല്ലാം സ്ഥിരം സാന്നിധ്യം കൂടിയാണ്.

No comments: