അമ്പലപ്പുഴ നിയോജക മണ്ഡലത്തിലെ വോട്ടർമാർ ഈ യുവാവിനെ ഒന്ന് ശ്രദ്ധിച്ചോളു
അമ്പലപ്പുഴ നിയോജക മണ്ഡലത്തിലെ വോട്ടർമാർ ഈ യുവാവിനെ ഒന്ന് ശ്രദ്ധിച്ചോളു
ഇത് അമ്പലപ്പുഴ മണ്ഡലം NDA സ്ഥാനാർത്ഥി
അനൂപ് ആന്റണി
കേരളത്തിന് അധികം അറിയാത്ത സർഗ്ഗശേഷിയുടെ ഉടമ.ദേശീയ മാധ്യമങ്ങളിൽ അടക്കം മികച്ച സംവാദകൻ
പുസ്തക രചയിതാവ് സർക്കാർ നയരൂപീകരണ ഉപദേഷ്ടാവ്
മോദിക്ക് ശേഷം അമേരിക്കൻ ആഭ്യന്തര ട്രെയിനിംഗ് പ്രോഗ്രാമിൽ BJP യെ പ്രതിനിധീകരിച്ചവൻ
അങ്ങനെ സർഗ്ഗശേഷിയുടെ കഴിവുകൾ തെളിയിച്ചത് നിരവധി മേഖലകളിൽ
ഇദ്ദേഹത്തെ കുറിച്ച് അറിയാവുന്ന ചില കാര്യങ്ങൾ അമ്പലപ്പുഴയുടെ പൊതു സമൂഹത്തിന്റെ അറിവിലേക്ക് സമർപ്പിക്കുന്നു.
അനൂപ് ആന്റണി
ഭാരതീയ വിചാരകേന്ദ്രത്തിന്റെ ഡയറക്ടർ ആയിരുന്ന പി.പരമേശ്വർജിയിലൂടെ സംഘപ്രസ്ഥാനത്തിലെത്തി.
ഇലക്ട്രോണിക്സ് എൻജിനീയറിംഗ് ബിരുദധാരി .
വിദ്യാഭ്യാസ കാലഘട്ടത്തിൽ ABVP, വിചാര കേന്ദ്രം എന്നിവയിലൂടെ സംഘപ്രസ്ഥാനങ്ങളുടെ ഭാഗമായി.
വിവേകാനന്ദ ഫൗണ്ടേഷൻ
ഡയറക്ടറായിരുന്ന ഇപ്പോഴത്തെ സുരക്ഷ ഉപദേഷ്ടാവ് അജിത്ത് ഡോവലിന്റെ അസിസ്റ്റന്റായി 3 വർഷം .
ഈ കാലഘട്ടത്തിൽ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിജിയുടെ നിർദ്ദേശാനുസരണം ഗുജറാത്ത് സർക്കാരുമായി ചേർന്ന് പ്രവർത്തിച്ചിട്ടുണ്ട്.
JNU,ഡൽഹി യൂണിവേഴ്സിറ്റികളിൽ വിദ്യാർത്ഥി പ്രവർത്തനം .
നിധിൻ ഗഡ്കരി BJP അഖിലേന്ത്യ അദ്ധ്യക്ഷനായിരുന്നപ്പോൾ അദ്ദേഹത്തിന്റെ മീഡിയ ഇൻ ചാർജ്ജ്
നിലവിൽ യുവമോർച്ച ദേശീയ സെക്രട്ടറി
ഭാരത് നിധി കോർഡിനേറ്റർ
അനൂപ് എഴുതിയ "എസ്സൻഷിയൽ ഓഫ് വിവേകാനന്ദ " എന്ന പുസ്തകത്തിന് അവതാരിക എഴുതിയത് RSS സർസംഘചാലക് മോഹൻജി ഭഗവതാണ്.
ബീഹാർ, UP,കർണ്ണാടക,തമിഴ്നാട്, അരുണാചൽ തുടങ്ങി നിരവധി സംസ്ഥാന ഇലക്ഷൻ പ്രവർത്തനങ്ങളുടെ ചുമതല വഹിച്ചിട്ടുണ്ട്.
അമേരിക്കൻ ആഭ്യന്തര വകുപ്പിന്റെ കീഴിൽ എല്ലാവർഷവും അമേരിക്കയിലെ വിവിധ ഇടങ്ങളിലായി മാസങ്ങൾ നീളുന്ന ടെയിനിംഗ് പരിപാടിയിൽ BJP യെ പ്രതിനിധീകരിച്ചിട്ടുണ്ട്.
90 കളിൽ ഇപ്പോളത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിയായിരുന്നു ഈ പ്രോഗ്രാമിൽ BJP യെ പ്രതിനിധീകരിച്ചിരുന്നത്.
കേന്ദ്ര സംസ്ഥാന മന്ത്രിമാരടക്കമുള്ള സർക്കാർ സംവിധാനങ്ങളിൽ പോളിസി മേക്കിംഗിൽ മുഖ്യ ഉപദേശകൻ
CAA അനുകൂല നയ രൂപീകരണ മൂന്നംഗ സെൽ അംഗം.
15 വർഷമായി ഡൽഹി കേന്ദ്രമാക്കി വിവിധ സംഘ പരിവാർ പ്രസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്നു.
കേരളത്തിലെ ക്യാമ്പ് ഓഫീസ്
ജനസേവനം ഫൗണ്ടേഷൻ എന്ന കേന്ദ്ര സർക്കാർ പദ്ധതികളുടെ ഹെൽപ് ഡെസ്ക് ആക്കി കൊണ്ട് 20000 ന് മേളിൽ ആളുകളെ നേരിട്ട് കേന്ദ്ര പദ്ധതികളുടെ ഗുണ ഭോക്താക്കളാക്കിയ മാതൃകാ പൊതു പ്രവർത്തകൻ വിജയാശംസകൾ ❤️
No comments: