Header Ads

Header Ads

റീൽസ്‌ ചെയ്യൂ, അടുത്ത ചിത്രത്തിൽ നായികയാവാൻ അവസരം നേടൂ..

 

Insta reels

മാരത്തോൺ റീൽസ്‌ കോണ്ട്സ്റ്റ്‌


മാരത്തോണിലെ 'ഒരു തൂമഴയിൽ' എന്ന ഗാനത്തിനൊപ്പം റീൽസ്‌ ചെയ്യൂ, shadow fox-ന്റെ അടുത്ത ചിത്രത്തിൽ നായികയാവാൻ അവസരം നേടൂ..


Shadow fox productions-ന്റെ ബാനറിൽ മനോജ്‌ പെരിന്തൽമണ്ണ നിർമിച്ച് നവാഗതനായ അർജുൻ അജിത്തിന്റെ സ്ംവിധാനത്തിൽ, റിലീസിനായി കാത്തിരിക്കുന്ന ചിത്രമായ 'മാരത്തോണി'ലെ വിനീത് ശ്രീനിവാസൻ പാടിയ 'ഒരു തൂമഴയിൽ' എന്ന് തുടങ്ങുന്ന ഹിറ്റ്‌ ഗാനം ഉപയോഗിച്ച്‌ വീഡിയോ ചെയ്യൂ, സിനിമയിൽ അവസരം നേടൂ..


ഇതിനായി നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം; ഒരു തൂമഴയിൽ' എന്ന പാട്ടിന് instagram reels വീഡിയോ ഉണ്ടാക്കി #marathonreelscontest എന്ന ഹാഷ്ടാഗ് ചേർത്ത് പോസ്റ്റ്‌ ചെയ്യുക, വിജയികളെ വരും ദിവസങ്ങളിൽ തിരഞ്ഞെടുക്കുന്നതാണ്‌‌.

No comments: