Header Ads

Header Ads

ഇരമ്പം' ഫസ്റ്റ്‌ ലുക്ക്‌... മലയാളത്തിലെയും തമിഴിലെയും പ്രശസ്ത താരങ്ങൾ അണിനിരക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ്‌ ഉടൻ ആരംഭിക്കും.

Erambam


 'ഇരമ്പം' ഫസ്റ്റ്‌ ലുക്ക്‌


നാലു ഭാഷകളിലായി ഒരുങ്ങുന്ന സൈക്കോ ത്രില്ലർ റെട്‌കോൺ സിനിമയുടെ ബാനറിൽ തുഷാർ എസ്‌, ഹസീബ്‌ മലബാർ എന്നിവർ നിർമ്മിക്കുന്നു. ചിത്രം എഴുതി സംവിധാനം ചെയ്യുന്നത്‌ ജീവൻ ബോസ്‌.


മലയാളത്തിലെയും തമിഴിലെയും പ്രശസ്ത താരങ്ങൾ അണിനിരക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ്‌ ഉടൻ ആരംഭിക്കും. തിരക്കഥ, സംഭാഷണം എന്നിവ നിർവ്വഹിക്കുന്നത്‌ ദിനിൽ പി.കെ, ചിത്രസംയോജനം ജോൺ കുട്ടി, സംഗീതം അൽഫോൺസ്‌ ജോസഫ്‌, ഛായാഗ്രഹണം കാർത്തിക്‌, ആർട്ട്‌ രാജീവ്‌ കോവിലകം, കൺട്രോളർ ജോബ്‌ ജോർജ്ജ്‌, മേയ്ക്കപ്പ്‌ മഹേഷ്‌ ചേർത്തല, കോസ്റ്റ്യൂം മെൽവിൻ, സ്റ്റിൽസ്‌ നവീൻ മുരളി, ഡിസൈൻ സനൂപ്‌ ഇ.സി. പി.ആർ. ഓ വാഴൂർ ജോസ്‌, മാർക്കറ്റിംഗ്‌ എം.ആർ പ്രൊഫഷണൽ. ചിത്രത്തിലെ പ്രധാന താരങ്ങളെ ഉടൻ അനൗൺസ്‌ ചെയ്യും.

No comments: