Header Ads

Header Ads

എല്ലാവരും തങ്കച്ചനെ കളിയാക്കും, കളിയാക്കുന്നവർ ഒന്നോർക്കണം ഒരാളെ ചിരിപ്പിക്കാനും കരയിക്കാനും പ്രത്യേക കഴിവ് തന്നെ വേണം.

  

Thankchan Vithura

        അങ്ങേ അറ്റം കഷ്ടപ്പാടിൽ നിന്നും ഓരോ പടികളിലൂടെ കയറി വരുന്ന ഒരു മികവാർന്ന കലാകാരൻ തന്നെയാണ് തങ്കച്ചൻ ചേട്ടൻ എന്നതിൽ ഒരു സംശയവുമില്ല. ഒരു പ്ലാനിങ്ങുമില്ലാതെ ഒറ്റയടിക്ക് സ്റ്റേജ് ബാലൻസ് ചെയ്തു അസാധ്യമായി തന്നെ കോമഡി കൈകാര്യം ചെയ്യുന്ന ഒരു കലാകാരനാണ് അദ്ദേഹം. ആ ഒരു കഴിവ് കൊണ്ട് തന്നെയാണ് സ്റ്റാർ മാജിക്‌ എന്ന പ്രോഗ്രാമിന്റെ ഏറ്റവും ശ്രദ്ധ കേന്ദ്രമായി മാറിയതും.


       പ്രോഗ്രാം ഇഷ്ടപ്പെടുകയോ ഇഷ്ടപെടാത്തതോ എന്തും ഓരോ ആളുകളുടെയും വ്യകതിപരമായ താല്പര്യങ്ങളാകാം. ഒരാളെ ചിരിപ്പിക്കാനും കരയിക്കാനും പ്രത്യേക കഴിവു വേണം സ്കിറ്റ് ആണെങ്കിലും പെർഫോമൻസാണെങ്കിലും പാട്ടായാലും അതൊക്കെ ചെയ്ത വിജയിപ്പിക്കാൻ  കഴിവുള്ള നല്ല ആർട്ടിസ്റ്റാണ് തങ്കച്ചൻ ചേട്ടൻ. 

 

Thankchan Vithura

     ശകുന്തള, മൗഗ്ലി, ദിഗംബരൻ, ഇത്തിക്കര പക്കി, മധുര രാജ, കൊള്ളക്കാരൻ, റോബോർട്ട്, ലൂസിഫർ, കുടിയൻ, ടൈറ്റാനിക്ക്, അങ്ങനെ എതെലാം വേഷങ്ങൾ തങ്കു ചെയ്തിരിക്കുന്നു ഒട്ടും വിരസത തോന്നാത്ത രിതിയിൽ എല്ലാരെയും ചിരിപ്പിക്കുന്നു അതാണ് തങ്കച്ചന്റെ വിജയവും. എല്ലാം ഒന്നിന് ഒന്ന് മികച്ചത്.  ഒരേ സമയം ചിരിപ്പിക്കുകയും  ചിന്തിപ്പിക്കുകയും കരയിപ്പിക്കയും ചെയ്യുന്ന കലാകാരൻ. 

 


No comments: