Header Ads

Header Ads

വലിയ ചിലവുകൾ ഇല്ലാതെ വളർത്താവുന്ന നാട്ടു മത്സ്യങ്ങളെ പരിചയപ്പെടാം

 1) മഞ്ഞക്കൂരി 


    നല്ല ആഴത്തിലും തണുപ്പിലും മികച്ച വളർച്ച. ഒരു വര്ഷം 350 ഗ്രാമോളം വളരും. ശുദ്ധജലത്തിൽ ഒരു ഏക്കറിൽ 7500 എണ്ണത്തിനെ വരെ വളർത്താം. ഒരടിയോളം നീളം വെയ്ക്കും.


2 ) വരാൽ 


       പാടത്തും തോട്ടിലുമൊക്കെ വളർത്താം. ഒരു മീറ്റർ വരെ നീളം വെയ്ക്കും. ഒരു ഏക്കറിൽ 40000 എണ്ണം വരെ വളർത്താം. 8 മാസം കൊണ്ട് ഒരു കിലോ വരെ തൂക്കം വെയ്ക്കും.


3) ചെമ്പല്ലി 


     ഒന്ന് രണ്ട് ദിവസം കരയിൽ പിടിച്  ഇട്ടാലും ഒന്നും സംഭവിക്കില്ല. എന്തും കഴിക്കുന്ന ഇവർ ജലശുദ്ധീകാരികൾ കൂടിയാണ്. ഒരു ഏക്കറിൽ 40000 എണ്ണം വരെ കൃഷി ചെയ്യാം. 6 മാസം കൊണ്ട് 400 ഗ്രാം ഭാരം വെയ്ക്കും .


4 ) കാരി 

     


     കുളം ,  തോട് , ചതുപ്പ് , എന്നിവിടങ്ങളിൽ വളരും. ഒരു ഏക്കറിൽ 40000 എണ്ണം വളർത്താം. 7 മാസം കൊണ്ട് 300 ഗ്രാം ഭാരം വെയ്ക്കും.


മത്സ്യ കൃഷിയിൽ തുടക്കക്കാർ അറിഞ്ഞിരിക്കേണ്ട പ്രധാന കാര്യങ്ങൾ ...


No comments: