ദിലീപിൻ്റെ പരാതിയിൽ ; പാര്‍വതി, ആഷിഖ് അബു റീമ കല്ലിങ്കൽ അടക്കമുള്ള ചലച്ചിത്ര താരങ്ങൾക്ക് കോടതിയുടെ നോട്ടീസ്
ദിലീപിൻ്റെ പരാതിയിൽ പാര്‍വതി, ആഷിഖ് അബു, റീമ കല്ലിങ്കൽ അടക്കമുള്ള ചലച്ചിത്ര താരങ്ങൾക്ക് കോടതിയുടെ നോട്ടീസ്
സാക്ഷികൾക്കെതിരായി പ്രസ്താവന നടത്തിയതിന് ചലച്ചിത്ര താരങ്ങൾക്ക് കോടതിയുടെ നോട്ടീസ്. ചലച്ചിത്ര താരങ്ങളായ പാർവതി, രമ്യാ നമ്പീശൻ, രേവതി, റിമ കല്ലിങ്കൽ, ആഷിഖ് അബു എന്നിവർക്കാണ് കോടതി നോട്ടീസ് അയച്ചത്. സാമൂഹ്യ മാധ്യമങ്ങളിൽ പ്രസ്താവന നടത്തിയെന്ന ദിലീപിൻ്റെ പരാതിയിലാണ് നടപടി.
No comments: