Header Ads

Header Ads

വയറൽ ആയി അശ്വതിയുടെ അലമാരക്കുള്ളിലെ ചിത്രം.

           

aswathy sreekanath viral

       ടെലിവിഷൻ അവതാരിക എന്ന  നിലയിൽ മലയാളികൾക്ക്  ഏറെ പരിചിതമായ ആളാണ് അശ്വതി ശ്രീകാന്ത്. എന്നാൽ ഇപ്പൊൾ flowers ടിവി യിലെ ചക്കപ്പഴം എന്ന സീരിയലിലൂടെ താൻ അഭിനയത്തിലും മോശം അല്ല എന്ന് തെളിയിച്ചിരിക്കുകയാണ് അശ്വതി.

        ഇപ്പൊൾ ഈ  സീരിയലിന്റെ ഭാഗം ആയി അലമാരയിൽ കയറിയിരിക്കുന്ന ചിത്രം തന്റെ Insta അക്കൗണ്ടിലൂടെ പുറത്തു വിട്ടിരിക്കുകയാണ് താരം, ഒപ്പം വീഡിയോയും share ചെയ്തിട്ടുണ്ട്.  സീരിയൽ ഷൂട്ടിന്റെ  റിഹേഴ്സൽ നടക്കുന്നതിന്റെ കൂടെ ആരോ വീഡിയോ യിൽ അത് പകർത്തുക ആയിരുന്നു. സീരിയൽ director നിരവധി തവണ അലമാരയിൽ കയറുന്നതും ഇറങ്ങുന്നതും വീഡിയോയിൽ കാണാം.

          അശ്വതിയും നിരവധി തവണ അലമാരയിൽ കയറുന്നത് കാണാം , അവസാനം ചങ്ങല കയ്യിൽ ബന്ധിപ്പിച്ച് അലമാരയിൽ ഇരിക്കുന്ന ചിത്രവും നമുക്ക് കാണാൻ സാധിക്കും.

aswathy sreekanath viral

aswathy sreekanath viral


No comments: