മലയാള സിനിമയിലെ മാലാഖ : വീണ നന്ദകുമാർ.
മലയാള സിനിമയിലെ മാലാഖ എന്ന് തന്നെ വീണ നന്ദകുമാർ അറിയപ്പെടുന്നു . നവാഗത സംവിധായകൻ സെന്തിൽ രാജന്റെ കടം കഥ ആയിരുന്നു (2017) വീണയുടെ ആദ്യത്തെ സിനിമ. വിനയ് ഫോർട്ട്, ജോജു ജോർജ്, രഞ്ജി പണിക്കർ , ശ്രീന്ദ എന്നിവർ ഈ സിനിമയിൽ പ്രധാന വേഷങ്ങൾ അഭിനയിച്ചു . 2019ൽ റീലീസ് ചെയ്ത കെട്ടിയോളാണെന്റെ മാലാഖ എന്ന സിനിമയിലൂടെ ആണ് വീണ മലയാളികളുടെ മനസ്സിൽ ഇടം നേടിയത് . ഈ സിനിമ സംവിധാനം ചെയ്തത് നിസം ബഷീർ ആയിരുന്നു . വീണയുടെ അടുത്ത ചിത്രം 2020 ഡിസംബറിൽ റിലീസിനൊരുങ്ങുന്നു കോഴിപ്പോരു ആണ്.
No comments: