സോഷ്യൽ മീഡിയയിൽ വയറലായി ഒരു ശ്രീലങ്കൻ കുട്ടിക്കല്യാണം..
ഇപ്പോൾ സോഷ്യൽ മീഡിയയിൽ വയറലായിക്കൊണ്ട് ഇരിക്കുകയാണ് ഈ ശ്രീലങ്കൻ കുട്ടിക്കല്യാണം. ബാലവിവാഹം നിയമാനുസൃതമാണ് ശ്രീലങ്കയിൽ. ഇത്തരം വിവാഹങ്ങൾ അവിടെ സാധാരണമാണ്. എന്നാൽ ഇപ്പോൾ ഈ ചിത്രം സോഷ്യൽ മീഡിയയിൽ പങ്ക്വെച്ചതോടുകൂടി മലയാളികൾ ഉൾപ്പെടെ നിരവധിപ്പേർ ഈ ചിത്രത്തിനുതാഴെ രസകരമായ കമ്മെന്റുകളുമായി എത്തിയിരിക്കുകയാണ്.
തീക്ഷണ ഫോട്ടോഗ്രാഫി എന്ന ഫേസ്ബുക് പേജിലൂടെയാണ് ഈ ചിത്രങ്ങൾ പുറത്തുവിട്ടത്. ചിത്രം പുറത്തു വിട്ട് മണിക്കൂറുകൾക്കുള്ളിൽ തന്നെ ആയിരക്കണക്കിന് ലൈക്കുകളും കമ്മന്റുകളുമാണ് ഈ ചിത്രത്തിന് ലഭിച്ചത്.
ലോകത്തിന്റെ എവിടെയും പോയി രസകരമായ കമന്റുകൾ ഇടുന്ന നമ്മുടെ മലയാളികൾ ഇവിടെയും എത്തിയിട്ടുണ്ട്. കൊറോണക്കാലം കഴിഞ്ഞാൽ ഉടനെ കേരളത്തിലെ യുവാക്കൾ ശ്രീലങ്കയിലേക്ക് പോകുമോ എന്നതാണ് ഇപ്പോഴത്തെ ആശങ്ക . കേരളത്തിലെ സിംഗിൾസ് യുവാക്കളാണ് കമന്റുകൾ ഇടുന്നതിൽ അധികവും. സിനിമ ട്രോൾ മീമുകൾ കമന്റ് ബോക്സിൽ വന്ന് നിറയുകയാണ് .
പക്ഷെ ഇതിന്റെ സത്യാവസ്ഥ എന്തെന്നാൽ, ഈ നവദമ്പതികൾക്ക് 28 ഉം 27 ഉം വയസ് ഉണ്ടെന്നുള്ളതാണ്.
Srilankan Viral Marriage..
No comments: