സുഹൃത്താണ് പക്ഷെ ഫീഗരിയായ ഫെമിനിച്ചി ആണ്, എന്താണെന്നറിയില്ല കറുപ്പിനെ ഇഷ്ടമല്ല..
ഫെമിനിസ്റ്റ് / ആക്ടിവിസ്റ്റ് , ദിയസനക്ക് എതിരെ സാബു മോൻ ഇട്ട ഫേസ്ബുക്ക് പോസ്റ്റ് ആണ് ഇപ്പൊൾ ചർച്ച ആകുന്നത്. കറുപ്പിന്റെ രാഷ്ട്രീയം ആണ് പോസ്റ്റിൽ പറയുന്നത്. "സുഹൃത്താണ് പക്ഷെ ഫീഗരിയായ ഫെമിനിച്ചി ആണ്, എന്താണെന്നറിയില്ല കറുപ്പിനെ ഇഷ്ടമല്ല, കറുത്തിരിക്കൽ വലിയ പാപം ആണെന്നാണോ Diya Sana കരുതി വെച്ചേക്കുന്നേ !??? #proudtobeadravidian #politicalcorrectness ഹ്ഹ് ഫിൽറ്റർ ഇല്ലായിരുന്നെകിൽ ൽ ൽ ൽ " ഇതാണ് പോസ്റ്റിന്റെ ഉള്ളടക്കം. കൂടാതെ സനയുടെ പഴയ ചിത്രങ്ങളും ഇപ്പോഴത്തെ ചിത്രങ്ങളും പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിനെ അനുകൂലിചും പ്രതികൂ ലി ച്ചും ആളുകൾ ഏതിയറ്റുണ്ട്. ദിയ സനയും ഇതിനെതിരെ രംഗത്ത് ഏതിയാട്ടുണ്ട്
"ഇവിടെ എന്നെ ബോഡി ശൈമിങ് നടത്താൻ നിങ്ങൾ ഇട്ട് കൊടുക്കുകയല്ലേ??.. സൗഹൃദമൊക്കെ ശെരി... ഇപ്പൊ ചെയ്തത് തെറ്റ്... ഫിൽറ്റർ ഞാൻ ഉപയോഗിക്കാൻ പാടില്ലെന്നുള്ള നിയമം ഏതാണ്?? ഇതാണ് ദിയയുടെ ചോദ്യം.
ഒരാളെ അത് സ്ത്രീയോ പുരുഷനോ ആരും ആയികൊള്ള ട്ടെ അയാളെ നിറത്തിന്റെ പേരിൽ അതിക്ഷേപിച്ചാൽ സ്വയം ഫെമിനിസ്റ്റ് / ആക്ടിവിസ്റ്റ് , എന്ന പേരിൽ പ്രതികരിക്കാൻ ഇറങ്ങുന്ന ഇവർക്ക് എന്ന് മുതൽ ആണ് നിറബോധം സ്വയം ഉണ്ടായി തുടങ്ങിയത് , അല്ലെങ്കിൽ അങ്ങനെ തോന്നാൻ പാടുണ്ടോ,
പിന്നെ സാബു വിന് അഭിപ്രായ സ്വാതന്ത്ര്യം ഇല്ലേ!!!
No comments: